Yeshuvinay Poyidaam-kashtangal vannalum
Verse 1കഷ്ടങ്ങൾ വന്നാലും
നഷ്ടങ്ങൾ വന്നാലും
കൂടെയുണ്ടെന്നരുളിയവൻ
എന്നേശുനാഥൻ (2)
Verse 2എൻ ഉയിരേ ജീവനെ
എന്നാളും നീയരികെ(2)
Verse 3കണ്ണീരോടെ വിതച്ചീടാം
ആർപ്പോടെ കൊയ്തീടാം
നായകൻ മുൻപിലുണ്ട്
ധൈര്യമായി പോയിടാം(2)
Verse 4ഐക്യമായി നിന്നു നാം
അണിയണിയായി നിരന്നീടാം
യേശുവിൻ നാമത്തെ
ഘോഷിച്ചീടാം(2)
Verse 5യേശുവിനായി പോയിടാം
അവനായി നാം നേടിടാം (2)
Verse 1kashtangal vannalum
nashtangal vannalum
koodeyund-ennaruliyavan
enneshu nathhan(2)
Verse 2en uyire jeevane…
ennalum neeyarike...(2)
Verse 3kannerode vithachedam
aarppode koithedam
nayakan munpilunde
dhairyamaayi poyidaam(2)
Verse 4aikyamaayi ninnu naam
aniyaniyayi niraneedam
yeshuvin naamathe
ghoshichedam (2)
Verse 5yeshuvinaayi poyidaam
avanaayi naam nedidaam(2)
Download Song