Verse 1യേശുവിനെ ആരാധിക്കുവീൻ
യേശു കർത്താവിനെ ആരാധിക്കുവീൻ
വാനം ഭൂമി സ്വർഗ്ഗം സർവ്വവും ചമച്ച
യേശുവിനെ ആരാധിക്കുവീൻ
Verse 2താഴ്ചയിൽ നമ്മെ ഓർത്ത യേശു
താണുപോകാതുയർത്തിയ യേശു
തപ്പിനോടും നൃത്തത്തോടും കൈത്താളത്തോടും
യേശു കർത്താവിനെ ആരാധിക്കുവിൻ
Verse 3രോഗങ്ങളെ മാറ്റുന്നവനേശു
ശാപങ്ങളെ നീക്കുന്നവനേശു
ദുഃഖമെല്ലാം മാറ്റും കണ്ണീരെല്ലാം പോക്കും
കർത്താവിനെ ആരാധിക്കുവിൻ
Verse 4രാജാധിരാജനാം യേശു
കർത്താധികർത്താനാം യേശു
വന്നീടുമേ വേഗം തന്റെ രാജ്യം സ്ഥാപിക്കാൻ
യേശുവിനെ ആരാധിക്കുവീൻ
Verse 1yeshuvine aaradhikkuveen
yeshu kartthaavine aaradhikkuveen
vaanam bhoomi swarggam sarvvavum chamaccha
yeshuvine aaraadhikkuveen
Verse 2thaazhchayil namme orrttha yeshu
thaanupokaathuyartthiya yeshu
thappinodum nritthaththodum kaitthaalaththodum
yeshu kartthaavine aaraadhikkuvin
Verse 3rogngale maattunnavaneshu
shaapngale neekkunnavaneshu
dukhamellaam maattum kanneerellaam pokkum
kartthaavine aaraadhikkuvin
Verse 4raajaadhiraajanaam yeshu
kartthaadhikarththaanaam yeshu
vanneedume vegam thante raajyam sthhaapikkaan
yeshuvine aaraadhikkuveen
Download Song