Yeshuvine sthuthippin sthuthippin
Verse 1പല്ലവി
യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ
തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻ
Verse 2ചരണങ്ങൾ
1 ആധിപത്യം തോളിൽ ഉള്ളവനും
അത്ഭുതനാം മന്ത്രി പുംഗവനും
ഭൂതലത്തിൻ അവകാശിയുമാം യേശുവിനേ...
Verse 3പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തു
പാപിയെ സ്വതന്ത്രനായി വിട്ടയച്ചു
ശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി യേശുവിനേ…
Verse 4വാഴ്ചകൾക്കും അധികാരങ്ങൾക്കും
വീഴ്ചവരുത്തും പ്രമാണങ്ങൾക്കും
താഴ്ച്ചയും തോൽവിയും വരുത്തിവച്ച യേശുവിനേ…
Verse 5ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും
ലോകസാമ്രാട്ടുകൾ കീഴടങ്ങും
ഏകാധിപത്യത്തിൽ വാണരുളും യേശുവിനേ…
Verse 6ദേഹവും ദേഹിയും കാഴ്ചവച്ചും
ദാഹം ശമിക്കും ജലം കുടിച്ചും
മോഹം മനോഗർവ്വം ക്രൂശിൽ വച്ചും യേശുവിനേ…
Verse 7പാടുവിൻ സോദരരേ വരുവിൻ
കൂടിവന്നേശുവേ കുംമ്പിടുവിൻ
തേടുവിൻ ദൈവപ്രസാദവഴി യേശുവിനേ...
Verse 8പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ (2245) എന്ന രീതി
Verse 1pallavi
yeshuvine sthuthippin sthuthippin yeshuvine sthuthippin
thejassum mahimayumaninjnjavanaam yeshuvine sthuthippin
Verse 2charanngal
1 aadhipathyam tholil ullavanum
athbhuthanaam manthri pumgavanum
bhoothalatthin avakaashiyumaam;- yeshuvine...
Verse 3paapakkadam krooshil kodutthu theertthu
paapiye svathanthranaayi vittyacchu
shaapam niranjnj-abhoo-vilaykku vaangi;- yeshuvine…
Verse 4vaazhchakalkkum adhikaarngalkkum
veezhchavarutthum pramaanngalkkum
thaazhcchayum tholviyum varutthivacch;- yeshuvine…
Verse 5lokatthin prabhuvine puratthuthallum
lokasaamraattukal keezhadngum
ekaadhipathyatthil vaanarulum;- yeshuvine…
Verse 6dehavum dehiyum kaazhchavacchum
daaham shamikkum jalam kudicchum
moham manogarvvam krooshil vacchum;- yeshuvine…
Verse 7paaduvin sodarare varuvin
koodivanneshuve kummpiduvin
theduvin daivaprasaadavazhi;- yeshuvine...
Verse 8tune of
Papathin van vishathe (2245)
Download Song