യേശുവിനെ തന്നെ നോക്കുക
അവv നിന്നോടു കൃപ ചെയ്യുവോളം
അവനേത്തന്നെ നോക്കുക (2)
Verse 2
chorus
കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യണേ
ഞങ്ങളോടു നീ കൃപ ചെയ്യണേ (2)
മാനവും മഹത്വവും അങ്ങേയ്ക്കു മാത്രം
കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യെണേ
മാനവും മഹത്വവും അങ്ങേയ്ക്കു മാത്രം
കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യെണേ
Verse 3
നിൻ തൈലം എൻ മുറിവുകളിൽ
എന്നാശ്രയം നിന്നിൽ മാത്രം (2)
നിങ്കലേക്കു നോക്കി യാത്ര ചെയ്യും
അങ്ങെന്നെ സൗഖ്യമാക്കി മാറ്റിടും
നിങ്കലേക്കു നോക്കി യാത്രചെയ്യും
അങ്ങെന്നെ സൗഖ്യമാക്കി മാറ്റിടും(2) കൃപ...
Verse 4
പരീക്ഷയിൽ പോക്കുവഴിയും
തന്നെന്നെ മാർവ്വോടു ചേർക്കും (2)
മകനേ മകളേ എന്നു വിളിക്കും
നിന്നിൽ ഞാൻ പൂർണ്ണനായിടും
മകനേ മകളേ എന്നു വിളിക്കും
നിന്നിൽ ഞാൻ പൂർണ്ണനായിടും(2)
യേശുവിനെ തന്നെ നോക്കുക...
കൃപ ചെയ്യെണേ നാഥാ...