Yeshuvinte naamamethra divya madhuram
Verse 1യേശുവിന്റെ നാമമെത്ര ദിവ്യ മധുരം
പാപികൾക്കു മോചനത്തിൻ ഉന്നതനാമം
മോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാം
പാരിൽ നമ്മെ തേടി വന്ന യേശുവിൻ നാമം
Verse 2രോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമം
ബന്ധിതർക്കു മോചനം നൽകിയ നാമം
ക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമം
ആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമം
Verse 3സത്യപാത കാട്ടിത്തന്ന യേശുനാഥൻ
നീതിമാർഗ്ഗമോതി തന്ന യേശുനാഥൻ
കരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെ
കുഴിയിൽ വീഴാതെന്നും കാത്തിടുന്നു
Verse 4പാപികൾക്കായ് ജീവൻ തന്ന യേശു നാഥൻ
പാപികളെ രക്ഷിച്ചീടും യേശു നാഥൻ
ആശ്രയിച്ചീടും എന്നും ആശ്വസിച്ചീടും
സ്തുതിച്ചിടും നന്ദിയോടെ തിരുനാമം
Verse 1yeshuvinte naamamethra divya madhuram
paapikalkku mochanatthin unnathanaamam
modamaay paadaam onnaay empamaay paadaam
paaril namme thedi vanna yeshuvin naamam
Verse 2rogikalkku saukhyamekum yeshuvin naamam
bandhitharkku mochanam nalkiya naamam
kleshitharkkennum shaanthi ekidum naamam
aashritharkkaashvaasam ennum thannidum naamam;-
Verse 3sathyapaatha kaattitthanna yeshunaathhan
neethimaarggamothi thanna yeshunaathhan
karam pidicchinnum kartthan nadatthidunnenne
kuzhiyil veezhaathennum kaatthidunnu;-
Verse 4paapikalkkaay jeevan thanna yeshu naathhan
paapikale rakshiccheedum yeshu naathhan
aashrayiccheedum ennum aashvasiccheedum
sthuthicchidum nandiyode thirunaamam;-
Download Song