Yeshuvinte sannidhiyil vannidunnu
Verse 1യേശുവിന്റെ സന്നിധിയിൽ വന്നിടുന്നു ഞാൻ
യേശുവിന്റെ സന്നിധിയിൽ കുമ്പിടുന്നു ഞാൻ
Verse 2എൻ പ്രാർത്ഥന കേട്ടെനിക്കുത്തരം നൽകുന്ന
എൻ പ്രിയനിൽ എന്നും ആനന്ദിക്കും
ഈ മരുയാത്രയിൽ വഴി നടത്തീടുന്ന
എൻ പ്രിയനിൽ എന്നും ആശ്രയിക്കും.
Verse 3തിരുവചനം എന്നും ഞാൻ അനുസരിച്ചു ജീവിക്കാൻ
തിരുകൃപയിൽ എന്നെനാഥാ നടത്തീടേണമേ
Verse 4തിരുവചനം എന്നുംഞാൻ ഭൂവതിൽ ഘോഷിക്കുവാൻ
തിരുകൃപ അടിയനിൽ പകർന്നിടേണമേ
Verse 5തിരുവചനം ധ്യാനിക്കുമ്പോൾ എന്റെ ഉള്ളിൽ ആനന്ദം
തിരുവചനം മാത്രമാണെനിക്ക് ആശ്രയം
Verse 6തിരുഹിതം ചെയ്തീടുവാൻ സമർപ്പിക്കുന്നു നാഥനെ
തിരുഹിതം അടിയനിൽ നിവർത്തിക്കേണമേ
Verse 1yeshuvinte sannidhiyil vannidunnu njaan
yeshuvinte sannidhiyil kumpidunnu njaan
Verse 2en praartthhana kettenikkuttharam nalkunna
en priyanil ennum aanandikkum
ie maruyaathrayil vazhi nadattheedunna
en priyanil ennum aashrayikkum
Verse 3thiruvachanam ennum njaan anusaricchu jeevikkaan
thirukripayil ennenaathhaa nadattheedename
Verse 4thiruvachanam ennumnjaan bhoovathil ghoshikkuvaan
thirukripa adiyanil pakarnnidename
Verse 5thiruvachanam dhyaanikkumpol ente ullil aanandam
thiruvachanam maathramaanenikk aashrayam
Verse 6thiruhitham cheytheeduvaan samarppikkunnu naathhane
thiruhitham adiyanil nivartthikkename
Download Song