Verse 1യേശുവിന്റെ സ്നേഹം
അതു മാത്രം മതിയെനിക്ക്(4)
ആപത്തിലും ആനന്ദത്തിലും
ആ സ്നേഹം മതിയെനിക്ക് (2)
Verse 2ആ സ്നേഹം മാത്രം മതിയെനിക്ക്
ആ കൃപ മാത്രം മതിയെനിക്ക് (2)
ആകുല വേളയിൽ ആശ്വാസമേകും നിൻ
സാന്നിധ്യം മതിയെനിക്ക് (2)
Verse 3എന്റെ രോഗത്തെ തൊടുവാൻ ശക്തനായവൻ
എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)
കൂടെ ഉള്ളവൻ കൂടെ ഉള്ളവൻ
കരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)
(ആ സ്നേഹംമാത്രം...)
Verse 4കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ
നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)
യേശുവല്ലോ എൻ ആശ്രയം
യേശുവല്ലോ എൻ നല്ല സഖി (2)
(യേശുവിന്റെ സ്നേഹം...)
Verse 1yeshuvinte sneham
athu maathram mathiyenikk(4)
aapatthilum aanandatthilum
aa sneham mathiyenikke (2)
Verse 2aa sneham maathram mathiyenikke
aa kripa maathram mathiyenikke (2)
aakula velayil aashvaasamekum nin
saannidhyam mathiyenikke (2)
Verse 3ente rogatthe thoduvaan shakthanaayavan
ente paapatthe neekkuvaan mathiyaayavan (2)
koode ullavan koode ullavan
karam thannu nadatthuvaan koode ullavan (2)
(aa snehammaathram...)
Verse 4kaalvari krooshile karuthal ortthaal
nadatthidunnu enne pulartthidunnu(2)
yeshuvallo en aashrayam
yeshuvallo en nalla sakhi (2)
(yeshuvinte sneham...)
Download Song