Yeshuvinte thiru naamathinu
Verse 1യേശുവിന്റെ തിരുനാമത്തിനു
എന്നുമെന്നും സ്തുതി സ്തോത്രമെ
Verse 2വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു ദൂതർ
വാഴ്ത്തിപ്പുകഴ്ത്തിടും നാമമത്
Verse 3പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ
പാരിതിൽ വന്നൊരു നാമ മത്-പര
ലോകത്തിൽ ചേർക്കും നാമമതു
Verse 4ഉത്തമഭക്തന്മാർ പാടി പുകഴ്ത്തിടും
ഉന്നതമാം ദൈവനാമമതു-ഉല-
കെങ്ങും ധ്വനിക്കുന്ന നാമമതു
Verse 5സങ്കടം ചഞ്ചലം ശോധനവേളയിൽ
താങ്ങി നടത്തിടും നാമമതു-ഭയം
മുറ്റു മകറ്റിടും നാമമത്
Verse 1yeshuvinte thiru naamatthinu
ennumennum sthuthi sthothrame
Verse 2vaanilum bhoovilum melaaya naamam
vanditha vallabha naamamathu doothar
vaazhtthippukazhththidum naamamathe;-
Verse 3paapatthil jeevikkum paapiye rakshippaan
paarithil vannoru naamamathe-para
lokatthil cherkkum naamamathu;-
Verse 4utthama bhakthanmaar paadi pukazhtthidum
unnathamaam daivanaamamathu-ul-
kengum dhvanikkunna naamamathu;-
Verse 5sangkadam chanjchalam shodha navelayil
thaangi nadatthidum naamamathu-bhayam
muttu makttidum naamamathe;-
Download Song