Yeshuvnnarikil vaa paapee
Verse 1യേശുവിന്നരികിൽ വാ പാപീ
ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ
Verse 2പാപത്തിൽ കിടന്നു നീ - നകരത്തീയതിൽ വീണു
എരിയാതീ നിമിഷം നീ - വരിക വൈകാതെ
Verse 3നിൻപാപമഖിലവും - തങ്കണ്ണിനു മുമ്പാകെ
കാണുന്നായതിനാലെ - താണു നീ വേഗം
Verse 4പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും
പാദെ ചേർന്നിടുന്നോരെ - പാലിക്കുന്നോരു
Verse 5ആണിപ്പാടുകളുള്ള - പാണിനീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ
Verse 6ഒന്നുകൊണ്ടുമെൻ ചാരെ - വന്നീടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു
Verse 7നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തെ - ചിന്തിച്ചീടാതെ
Verse 8ഉന്നതൻ വിളികേട്ടു - പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും - സമ്മോദാൽ വാഴാം
Verse 1Yeshuvnnarikil vaa paapee
Ieshan nin dhurithamgal mochikkum vegaal
Verse 2Paapathil kidannu nee- narakatheeyathil vennu
Eriyaathee nimisham nee- varikavaikaathe
Verse 3Nin paapamakhilavum- thankanninu mumbaake
Kaanunnaayathenale-thaanu nee vegam
Verse 4Paapikkashrayamaayee-thaanallatheyillaarum
paadhe chernnidunnore -paalikkunnoru
Verse 5Aanippaadukalulla-paanineettiyumkondu
Ksheenare vilikkunnu-kaanunnille nee
Verse 6Onnukondumen chaare-vanneedum narave njaan
ninnichu thyajikkayi- ilennu ehonnoru
Verse 7Ninne nokkiyum kondu- kannuneer choriyunnu
pinneyennu nee chithe –chinthicheedaathe
Verse 8Unnathen vili kettu-pinnaale varikennaal
Ponnulokathilennum-sammodaal vaazhaam
Download Song