Yeshuvodukude ente lokavasame
Verse 1യേശുവോടുകൂടെ എന്റെ ലോകവാസമേ
ക്ലേശം കൂടെ ഉണ്ടേശു പാതയിൽ
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം...
വല്ലഭന്നു ഹല്ലേലുയ്യാ പാടിടാം
യേശു ഉള്ളിലുള്ള കൂട്ടമേ...
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം...
Verse 3കഷ്ട-നഷ്ട പീഡനങ്ങൾ ഇഷ്ടമാകണം
കഷ്ടമേറ്റ ക്രിസ്തു കൂടെ വാഴുവാൻ
അന്യരെങ്കിലും ഭൂവിൽ നമ്മൾ ധന്യരാം
മന്നനേശുവിൻ പൊന്നു മക്കളാകയാൽ
Verse 4യേശുവിന്റെ പാതയിൽ നീ ഏകനാകുമോ?
സാക്ഷികൾ സമൂഹം കൂടെയില്ലയോ?
യേശുവിന്റെ പാതയിൽ നിരാശയെന്തിന്?
ആശ്വാസത്തിൻ നാഥനില്ലയോ?
Verse 1yeshuvodu kude ente lokavasame
klesham kude undeshu paathayil
Verse 2halleluyya halleluyya padidam...
vallabhannu halleluyya padidam
yeshu ullilulla kuttame...
halleluyya halleluyya padidam...
Verse 3kashda-nashda pedanangal ishdamakanam
kashdametta kristhu kude vazhuvan
anyarengkilum bhuvil nammaḷ dhanyaram
mannaneshuvin ponnu makkalakayal
Verse 4yeshuvinte pathayil nee ekanakumo?
sakshikal samuham kudeyillayo?
yeshuvinte pathayil nirashayenthine?
aashvasathin nathhanillayo?
Download Song