Yeshuvodukude yathra cheyyukil
Verse 1യേശുവോടുകൂടെ യാത്ര ചെയ്യുകിൽ
ഏതുമില്ല ഭാരം മരുയാത്രയിൽ(2)
സാരമില്ല രോഗ പീഡ ദുഃഖങ്ങൾ
സാധുവിനു കാവൽ യേശു തന്നല്ലോ
Verse 2നല്ല നാഥനായ താതൻ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽ
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾ
അത്ര നല്ല സഖി യേശു മാത്രമാണല്ലോ യേശു…
Verse 3ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോ
വേദനകൾ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവൻ
ശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ യേശു...
Verse 1Yeshuvodukude yathra cheyyukil
ethumilla bharam maruyathrayil(2)
saramilla roga peḍa duhkhangkal
sadhuvinu kaval yeshu thannallo
Verse 2nalla nathhanaya thathan kudeyundallo
nasdabodham lesham vende lokayathrayil
enthu khedavum chollam thathanodippol
athra nalla sakhi yeshu mathramanallo;-
Verse 3hridaya vathilil muttum nathhanallayo
vedanakaḷ ariyunna thathanallayo
snehameki yagamayi vendeduthavan
shanthiyeki nal vazhi thurannidunnavan;-
Download Song