LyricFront

Yisrayele nee lajjichu pokayilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ല നിന്റെ ശത്രു നിന്നെ ജയിക്കുകയില്ല (2)
Verse 2
പീഡനത്തോടു നീ അകന്നിരുന്നീടും ഭീഷണികളും നിന്നോടടുക്കില്ല (2) ബദ്ധപ്പാടൊടെ നീ ഓടിപ്പോകുകയില്ല മുൻപട പിൻപടയായി ദൈവമുണ്ട് (2)
Verse 3
തൻ വചനങ്ങളെ നിന്റെ വായിലാക്കി കരത്തിൻ നിഴലതിൽ മറച്ചിടും (2) മക്കൾ യഹോവയാൽ ഉപദേശിക്കപ്പെടും അവരുടെ സമാധാനം വലിയതും (2)
Verse 4
നീ ഉണർന്നീടുക ബലം ധരിക്കുക അലങ്കാര വസ്ത്രവും ധരിക്കുക (2) ഉല്ലാസ ഘോഷമായ് സീയോനിലേക്കു പോക നിത്യാനന്ദം തലമേൽ പ്രാപിക്കുക (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?